tag:blogger.com,1999:blog-2866673201919715609.post7965331355544263447..comments2023-04-12T06:16:08.523-07:00Comments on ഒരിടത്തൊരിക്കല്‍......: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ; സമാധാനം എന്ന സ്വപ്നവും !ശ്രീജ പ്രശാന്ത്http://www.blogger.com/profile/03223388346707604790noreply@blogger.comBlogger15125tag:blogger.com,1999:blog-2866673201919715609.post-41817838016057823652016-08-02T03:06:12.551-07:002016-08-02T03:06:12.551-07:00നന്ദി എസ്സാർ :)നന്ദി എസ്സാർ :)ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-48457345783825591312016-08-02T03:01:00.588-07:002016-08-02T03:01:00.588-07:00ആശംസകള്‍ ആശംസകള്‍ എസ്സാര്‍ നേത്രമംഗലം.https://www.blogger.com/profile/10322542174970547676noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-27084879064195954172016-07-24T11:09:59.383-07:002016-07-24T11:09:59.383-07:00നന്ദി സുധി. :)നന്ദി സുധി. :)ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-33357955404350331572016-07-24T05:22:26.835-07:002016-07-24T05:22:26.835-07:00വളരെ നല്ല എഴുത്ത്.😄 വളരെ നല്ല എഴുത്ത്.😄 സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-34352197201091453032016-07-23T01:54:55.125-07:002016-07-23T01:54:55.125-07:00നന്ദി അജിത്. വായിച്ചു ബോറടിച്ചു മുങ്ങിയതാണെന്നോർത്...നന്ദി അജിത്. വായിച്ചു ബോറടിച്ചു മുങ്ങിയതാണെന്നോർത്തു ..
ഇവിടെ പുറമേ എല്ലാം സാധാരണ രീതിയിൽ തന്നെ പോകുന്നു, അടിയൊഴുക്കുകൾ അങ്ങനെയല്ലെങ്കിലും.ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-146728039383294162016-07-22T22:28:17.856-07:002016-07-22T22:28:17.856-07:00ഫ്രാൻസിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് വായിക്കുമ്പ...ഫ്രാൻസിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് വായിക്കുമ്പോൾ ഞാൻ ശ്രീജയേയും കുടുംബത്തെയും ഓർക്കും. എല്ലാം ഭദ്രമല്ലേ എന്ന് ചോദിക്കണമെന്ന് ഓർക്കും. ഓവർ റിയാക്ഷൻ എന്ന് കരുതുമോ എന്ന ശങ്കയിൽ അതൊന്നും വേണ്ടെന്ന് വയ്ക്കും.
കൊല്ലണമെന്ന് ഒരാൾ മനഃപൂർവം തീരുമാനിച്ചാലയാളെ തടയുക ദുഷ്കരം തന്നെ. ലോകം കൂടുതൽ കൂടുതൽ അരക്ഷിതം ആയിക്കൊണ്ടിരിക്കുന്നു
മുപ്പത് നാൽപത് വർഷങ്ങൾക്ക് മുൻപ് നമുക്ക് ഒന്നും പേടിക്കാതെ ഏത് ആൾക്കൂട്ടത്തിലും പോകാമായിരുന്നു.
ഇന്ന് വയ്യ, പേടിക്കണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-11864771695066035722016-07-21T09:42:33.741-07:002016-07-21T09:42:33.741-07:00നന്ദി.നന്ദി.ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-12170870146818963582016-07-21T09:41:59.300-07:002016-07-21T09:41:59.300-07:00നന്ദി മാഷെ നന്ദി മാഷെ ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-11023085815608746192016-07-21T07:38:13.122-07:002016-07-21T07:38:13.122-07:00മനോഹരം ഈ എഴുത്ത്.മനോഹരം ഈ എഴുത്ത്.Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-55367734972606538772016-07-21T06:50:16.933-07:002016-07-21T06:50:16.933-07:00ഒരു കവിതപോലെ ഹൃദയത്തെ തൊടുന്നു...ഒരു കവിതപോലെ ഹൃദയത്തെ തൊടുന്നു...ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-28542570355873809792016-07-20T18:26:23.865-07:002016-07-20T18:26:23.865-07:00വളരെ നന്നായിട്ടുണ്ട് ശ്രീജ.വളരെ നന്നായിട്ടുണ്ട് ശ്രീജ.Smithahttps://www.blogger.com/profile/04683341027344236276noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-60961527740453802332016-07-20T10:18:14.511-07:002016-07-20T10:18:14.511-07:00നന്ദി സ്മിത. സന്തോഷം.നന്ദി സ്മിത. സന്തോഷം.ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-82162806801510628202016-07-20T10:16:58.909-07:002016-07-20T10:16:58.909-07:00നന്ദി അന്നൂസ് ..:-)നന്ദി അന്നൂസ് ..:-)ശ്രീജ പ്രശാന്ത്https://www.blogger.com/profile/03223388346707604790noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-20491690301952270832016-07-20T08:17:04.440-07:002016-07-20T08:17:04.440-07:00വളരെ നന്നായിട്ടുണ്ട് ശ്രീജ.വളരെ നന്നായിട്ടുണ്ട് ശ്രീജ.Smithahttps://www.blogger.com/profile/04683341027344236276noreply@blogger.comtag:blogger.com,1999:blog-2866673201919715609.post-6397031406220828302016-07-20T05:46:18.968-07:002016-07-20T05:46:18.968-07:00'ഇവനെ ഞാൻ സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തും. ന...'ഇവനെ ഞാൻ സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തും. നിങ്ങളോടു പോലും പ്രതികാരത്തിനിടയില്ലാത്ത വിധം സന്തോഷം കൊണ്ട് ഇവന്റെ മനസ്സു നിറയ്ക്കും , അതാണ് നിങ്ങൾക്കുള്ള ശിക്ഷ. '
ആശംസകള്‍...ശ്രീജഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.com